INVESTIGATIONപ്രേതബാധ ഒഴിപ്പിക്കാന്‍ കുറഞ്ഞത് 30,000 രൂപ; പ്രേതത്തിന്റെ 'ശക്തി' കൂടുമ്പോള്‍ ലക്ഷങ്ങള്‍; ചിലര്‍ക്ക് ഉസ്താദ്, മറ്റു ചിലര്‍ക്ക് സിദ്ധനും വിശ്വസ്തര്‍ക്ക് തങ്ങളും; വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജചികിത്സകന്‍ 18 വയസുളള മകളുമായി മുങ്ങി; ഹോസ്ദുര്‍ഗ് പൊലീസ് പിന്നാലെബുര്ഹാന് തളങ്കര24 Sept 2025 9:52 PM IST